18 April Thursday

ടോം ഹാങ്ക്‌സ് എഴുതുകയാണ്

വെബ് ഡെസ്‌ക്‌Updated: Friday Sep 30, 2022


ന്യൂയോർക്ക്‌
രണ്ടു തവണ ഓസ്‌കർ നേടിയ ഹോളിവുഡ്താരം ടോം ഹാങ്ക്‌സിന്റെ ആദ്യ നോവൽ അടുത്ത വർഷം പുറത്തിറങ്ങും. ഹോളിവുഡിലെ ജീവിതാനുഭവങ്ങളാണ് നോവലിന് ആധാരമെന്ന് അറുപത്താറുകാരനായ താരം പറയുന്നു. ദി മേക്കിങ്‌ ഓഫ്‌ അനതർ മേജർ മോഷൻ പിക്‌ചർ മാസ്റ്റർ പീസ്‌ എന്ന നോവൽ  2023 മേയിൽ പുറത്തിറങ്ങും. ഫോറസ്റ്റ് ​ഗംപ്, സേവിങ് പ്രൈവറ്റ് റ്യാന്‍,  ക്യാച്ച് മി ഈഫ് യു ക്യാന്‍ തുടങ്ങിയവ ടോം ഹാങ്ക്സിന്റെ ശ്രദ്ധേയ ചിത്രങ്ങളാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top