26 April Friday

ടെക്‌സസിലെ മാളില്‍ വെടിവയ്പ്: 9 പേര്‍ കൊല്ലപ്പെട്ടു; അക്രമിയെ പൊലീസ് കൊലപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday May 7, 2023

വാഷിങ്ടൺ> അമേരിക്കയിലെ ടെക്‌സസിലെ മാളിലുണ്ടായ വെടിവയ്‌പ്പിൽ 9 പേർ കൊല്ലപ്പെട്ടു. ഏഴുപേരുടെ നില ഗുരുതരം. അക്രമിയെ പൊലീസ് കൊലപ്പെടുത്തി. മാളിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു.

ടെക്‌‌സസിലെ അലൻ പ്രീമിയം ഔട്ട്‌ലെറ്റ് മാളിലാണ് സംഭവം. തോക്കുധാരിയായ അക്രമി മാളിന് പുറത്തുണ്ടായിരുന്ന ജനക്കൂട്ടത്തിന് നേരെ വെടി ഉതിർക്കുകയായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top