29 March Friday

കാബൂളില്‍ ജിർഗയിൽ പങ്കെടുത്ത്‌ താലിബാൻ താലിബാൻ അഖുൻസാദ

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

കാബൂൾ> അഫ്‌ഗാനിസ്ഥാൻ തലസ്ഥാനം കാബൂളിൽ താലിബാൻ വിളിച്ചുചേർത്ത മതപണ്ഡിതരുടെയും ഗോത്രനേതാക്കളുടെയും സമ്മേളനത്തിൽ പങ്കെടുത്ത്‌ സംഘടനയുടെ പരമോന്നത താലിബാൻഹെബത്തുള്ള അഖുൻസാദയും. വ്യാഴാഴ്‌ചയാണ്‌ ആയിരങ്ങൾ പങ്കെടുത്ത ത്രിദിന മതസമ്മേളനം ‘ജിർഗ’ ആരംഭിച്ചത്‌.

കാണ്ഡഹാർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഖുൻസാദ അവിടംവിട്ട്‌ പുറത്തേക്ക്‌ വരാറേയില്ല. ‘വിശ്വസ്‌തരുടെ കമാൻഡർ’ എന്നറിയപ്പെടുന്ന അഖുൻസാദയുടെ ചിത്രവും വളരെ വിരളമായാണ്‌ പുറത്തുവന്നിട്ടുള്ളത്‌. സമ്മേളനത്തിൽ സ്ത്രീകൾക്ക്‌ വിലക്ക്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top