25 April Thursday

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ കൂട്ട വെടിവെപ്പ്; 14 പേർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Jul 10, 2022

പ്രതീകാത്മക ചിത്രം

ജോഹന്നാസ്‌ബർ​ഗ്> ദക്ഷിണാഫ്രിക്കയിലെ ഒരു ബാറിൽ നടന്ന കൂട്ടവെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടു. ജോഹന്നാസ്‌ബർഗിന് സമീപമുള്ള സോവെറ്റോ ടൗൺഷിപ്പിലെ ബാറിലാണ് സംഭവം. പ്രാദേശിക സമയം ഇന്ന് പുലര്‍ച്ചെ 12.30 ഓടെയാണ് വെടിവെപ്പുണ്ടായത്. 12 പേര്‍ സംഭവ സ്ഥലത്തും രണ്ടുപേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top