27 April Saturday

ഇലക്‌ട്രിക്‌ വിമാനവുമായി എസ്‌എഎസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


സ്‌റ്റോക്‌ഹോം
സ്വീഡൻ, ഡെൻമാർക്ക്‌, നോർവേ എന്നീ രാജ്യങ്ങളിലേക്ക്‌ 2028ൽ ആരംഭിക്കുന്ന ഇലക്‌ട്രിക്‌ വിമാനങ്ങളിൽ യാത്രചെയ്യേണ്ടവർക്ക്‌ ടിക്കറ്റ്‌ ഉടൻ ബുക്ക്‌ ചെയ്യാൻ കഴിയുമെന്ന്‌ സ്കാൻഡിനേവിയൻ എയർലൈൻസ്‌ (എസ്‌എഎസ്‌). 30 സീറ്റുള്ള മൂന്ന്‌ വിമാനത്തിലേക്കുള്ള ടിക്കറ്റുകൾ ജൂൺ രണ്ടുമുതൽ യാത്രക്കാർക്ക്‌ ബുക്ക്‌ ചെയ്യാൻ കഴിയും.

സ്കാൻഡിനേവിയൻ എയർലൈൻസ്‌ കഴിഞ്ഞവർഷം  സ്വീഡനിലെ ഹേർട്ട്‌ എയ്‌റോസ്പേസിന്‌ ഇലക്‌ട്രിക്‌ വിമാനമുണ്ടാക്കാൻ  കരാർ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top