04 July Friday

ഉക്രയ്‌നിൽ പലായനം ചെയ്‌തത് 50 ലക്ഷം പേർ

വെബ് ഡെസ്‌ക്‌Updated: Thursday Apr 21, 2022

ബെർലിൻ> ഉക്രയ്‌നിൽനിന്ന്‌ ഇതുവരെ 50 ലക്ഷം പേർ പലായനം ചെയ്‌തുവെന്ന്‌ യുഎൻ അഭയാർഥി ഹൈ കമീഷൻ (യുഎൻഎച്ച്‌സിആർ). 28 ലക്ഷം പേർ പോളണ്ടിലേക്കാണ്‌ പലായനം ചെയ്‌തത്‌.

മാർച്ച്‌ 30ന്‌ 40 ലക്ഷം പേർ ഉക്രയ്‌ൻ വിട്ടതായി യുഎൻഎച്ച്‌സിആർ അറിയിച്ചിരുന്നു. 70 ലക്ഷം പേർ കുടിയിറക്കപ്പെട്ടതായാണ്‌ കണക്ക്‌. 4.4 കോടിയാണ്‌ ഉക്രയ്‌ന്റെ ജനസംഖ്യ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top