19 April Friday

പ്രചണ്ഡ 10ന് വിശ്വാസവോട്ട് തേടും

അനസ് യാസിന്‍Updated: Tuesday Jan 3, 2023

Photo Credit: Comrade Prachanda/Twitter

കാഠ്മണ്ഡു> നേപ്പാളിൽ പ്രധാനമന്ത്രി പുഷ്പ കമാൽ ദാഹൽ (പ്രചണ്ഡ) 10ന് പാർലമെന്റിൽ വിശ്വാസവോട്ട് തേടും.  നേപ്പാളി കമ്യൂണിസ്റ്റ്‌ പാർടി (മാവോയിസ്റ്റ്‌) ചെയർമാനായ പ്രചണ്ഡ ഡിസംബർ 26നാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌. 275 സഭയിൽ 169 പേരുടെ പിന്തുണയാണ്‌ പ്രചണ്ഡ അവകാശപ്പെടുന്നത്‌. ഭൂരിപക്ഷത്തിന് 138 വോട്ട്‌ മതി. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് നേപ്പാള്‍ (യുണൈറ്റഡ് മാര്‍ക്സിസ്റ്റ്-–- ലെനിനിസ്റ്റ്), രാഷ്ട്രീയ സ്വതന്ത്ര പാർടി എന്നിവയുൾപ്പെടെ ഏഴ് പാർടിയുടെ പിന്തുണയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top