20 April Saturday

മാർപാപ്പ ശസ്‌ത്രക്രിയക്കായി ആശുപത്രിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

റോം > വൻകുടലില്‍ ശസ്‌ത്രക്രിയക്കായി ഫ്രാൻസിസ്‌ മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ച  അദ്ദേഹത്തിന്‌ ബുധനാഴ്‌ച ഉച്ചയോടെ അനസ്‌തേഷ്യ നൽകിയെന്നാണ്‌ റിപ്പോര്‍ട്ട്. 86 വയസ്സുകാരനായ മാർപാപ്പ ശസ്‌ത്രക്രിയക്ക്‌ ശേഷം കുറച്ചുദിവസങ്ങൾകൂടി ആശുപത്രിയിൽ തുടരും. രണ്ടുവർഷങ്ങൾക്ക്‌ മുമ്പും അദ്ദേഹത്തിന്റെ വൻകുടലില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top