19 March Tuesday

തെരഞ്ഞെടുപ്പ്‌ 
നടത്താൻപോലും 
പണമില്ലെന്ന്‌ 
പാക്‌ മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023

ഇസ്ലാമാബാദ്‌
തെരഞ്ഞെടുപ്പ്‌ നടത്താൻപോലും ധനമന്ത്രാലയത്തിന്റെ കൈയിൽ  പണമില്ലെന്ന്‌  പാക്‌ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്‌ പറഞ്ഞു. രണ്ട്‌ ദശകമായി പാക്കിസ്ഥാൻ നേരിട്ടിട്ടുള്ളതിൽവച്ച്‌ ഏറ്റവും വലിയ പ്രതിസന്ധിയാണ്‌ ഇപ്പോഴത്തേത്‌.

 പ്രളയത്തിനൊപ്പം കൂടിവരുന്ന ഭീകരവാദ പ്രവർത്തനങ്ങളും രാജ്യത്തെ സാമ്പത്തികത്തകർച്ചയിലേക്ക്‌ തള്ളിവിട്ടു.  ഇപ്പോൾ തെരഞ്ഞെടുപ്പ്‌ നടത്താൻ ഫണ്ട്‌ നൽകാനാകില്ലെന്നും ആസിഫ്‌ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top