27 April Saturday

പാകിസ്ഥാന്‍റെ വാനമ്പാടി നയ്യാര നൂർ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 22, 2022

കറാച്ചി> ഇന്ത്യൻ വംശജയായ പ്രശസ്‌ത പാക്‌ ഗായിക നയ്യാര നൂർ (71) അന്തരിച്ചു. കറാച്ചിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. കുടുംബാംഗങ്ങളാണ്‌ മരണവിവരം അറിയിച്ചത്‌. നിരവധി ഗാനങ്ങളിലൂടെ ഇന്ത്യയിലടക്കം ആരാധകരെ സൃഷ്‌ടിച്ച പ്രതിഭയാണ്‌.

1950ൽ ഗുവാഹത്തിയിലാണ്‌ ജനനം. 1958ൽ ലാഹോറിലേക്ക്‌ കുടിയേറി. പ്രശസ്‌തമായ നിരവധി ഗസലുകൾ പാടി. 2006ൽ പാകിസ്ഥാന്റെ വാനമ്പാടി എന്ന പദവി നൽകി ആദരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top