09 December Saturday

ഭൗതിക ശാസ്ത്ര നൊബേൽ 3 പേർക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 3, 2023

The Nobel Prize X (twitter)

സ്റ്റോക്ഹോം > 2023ലെ ഭൗതിക ശാസ്ത്ര നൊബേൽ 3 പേർക്ക്. യുഎസ് ഗവേഷകൻ പിയറി അഗോസ്തിനി, ജർമൻ ഗവേഷകൻ ഫെറൻ ക്രൗസ്, സ്വീഡിഷ് ഗവേഷക ആൻ ലൂലിയെ എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്. ഭൗതിക ശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻ. ഇലക്ട്രോൺ ഡൈനാമിക്സ് പഠനവുമായി ബന്ധപ്പെട്ട പരീക്ഷണത്തിനാണ് പുരസ്കാരം.
 
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top