12 July Saturday

ഡസ്‌മണ്ട്‌ 
ടുട്ടുവിന്റെ 
സംസ്‌കാരം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Dec 31, 2021


കേപ്‌ടൗൺ
അന്തരിച്ച ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ പോരാളിയും സമാധാന നൊബേൽ ജേതാവുമായ ആർച്ച്‌ ബിഷപ് ഡസ്‌മണ്ട്‌ ടുട്ടുവിന്റെ (90) സംസ്‌കാരം ശനിയാഴ്‌ച കേപ്‌ടൗണിൽ നടക്കും. വ്യാഴം, വെള്ളി ദിവസങ്ങളിലായി കേപ്ടൗണിലെ സെന്റ്ജോര്‍ജ് കത്തീഡ്രലില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുന്ന മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top