28 March Thursday

60 ലക്ഷം കുടുംബം ഇരുട്ടിലെന്ന്‌ 
സെലൻസ്‌കി

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


കീവ്‌
ഊർജനിലയങ്ങൾക്കുനേരെ നടന്ന റഷ്യൻ ആക്രമണങ്ങളുടെ ഫലമായി ഉക്രയ്‌നിൽ 60 ലക്ഷം കുടുംബം ഇരുട്ടിലാണെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്‌കി. തലസ്ഥാന നഗരമായ കീവ്‌, ലവിവ്‌, ഒഡേസ, നൈപ്രൊപെട്രോവ്‌സ്‌ക്‌ തുടങ്ങിയ വിവിധ പ്രവിശ്യകൾ വൈദ്യുതിയില്ലാതെ ബുദ്ധിമുട്ടിലാണ്‌.

ആശുപത്രികൾ ഉൾപ്പെടെ പ്രവർത്തനത്തിന്‌ ബുദ്ധിമുട്ടുന്നു. റഷ്യയുടെ ആസൂത്രിത ആക്രമണങ്ങളാണ്‌ ദുരിതങ്ങൾക്ക്‌ പിന്നിലെന്നും സെലൻസ്‌കി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top