19 April Friday

വാൾമാർട്ടിൽ 
വെടിവയ്‌പ്‌; 7 മരണം

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022


വാഷിങ്‌ടൺ
അമേരിക്കയിലെ വെർജീനിയ ചെസാപീക്കിലെ വാൾമാർട്ട് സൂപ്പർമാർക്കറ്റിലുണ്ടായ വെടിവയ്‌പിൽ അക്രമി ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു. നാലു പേർക്ക്‌ പരിക്കേറ്റു. മരണസംഖ്യ ഉയർന്നേക്കും. അക്രമി സൂപ്പർമാർക്കറ്റിലെ ജീവനക്കാരനോ മുൻ ജീവനക്കാരനോ ആണെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top