12 July Saturday

അഫ്‌ഗാൻ – പാക്‌ അതിർത്തിയിൽ 
വീണ്ടും സംഘർഷം

വെബ് ഡെസ്‌ക്‌Updated: Sunday Apr 24, 2022


ഇസ്ലാമാബാദ്‌
അതിർത്തിയിൽ അഫ്‌ഗാൻ ഭീകരരുടെ ആക്രമണത്തിൽ മൂന്ന്‌ പാക്‌ സൈനികർ കൊല്ലപ്പെട്ടു. വടക്കൻ വസീരിസ്ഥാനിൽ ദേവാഗർ പ്രദേശത്താണ്‌ ആക്രമണം നടന്നത്‌. ഇതുവരെ ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

താലിബാൻ അധികാരത്തിൽ വന്നശേഷം പാക്‌ –- അഫ്‌ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷമാണ്‌. കഴിഞ്ഞ ദിവസം അഫ്‌ഗാനിലെ ഖോസ്റ്റ്‌, കുനാർ പ്രവിശ്യകളിൽ പാക്‌ വ്യോമാക്രമണത്തിൽ നാൽപ്പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top