നിയാമേ
സൈനിക അട്ടിമറി നടന്ന നൈജറില്‍ സായുധ ഇടപെടലിന് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇക്കോവാസ് നീക്കം ശക്തമാക്കി. പശ്ചിമ ആഫ്രിക്കൻ സൈനിക മേധാവികൾ ഘാനയിൽ ചർച്ച നടത്തി. അവസാന ആശ്രയമായി "സമാധാന സേനയെ’ സജീവമാക്കാൻ ഇക്കോവാസ് നിര്‍ദേശം നല്‍കി.
അവസാന നീക്കമായി സായുധ ഇടപെടൽ ഉണ്ടാകുമെന്ന് ഇക്കോവാസ് രാഷ്ട്രീയകാര്യ–- സുരക്ഷാ കമീഷണർ അബ്ദുൽ-ഫതാവ് മൂസ യോഗത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..