12 July Saturday

പലസ്‌തീൻ ക്യാമ്പിൽ ഏറ്റുമുട്ടൽ: 3 മരണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023


സിദോൻ
തെക്കൻ ലബനനിലെ പലസ്തീൻ ക്യാമ്പിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. നിരവധിപേർക്ക്‌ പരിക്കേറ്റതായി ലബനന്റെ ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. തീരദേശ നഗരമായ സിദോണിന്റെ പ്രാന്തപ്രദേശത്തുള്ള ഐൻ അൽ-ഹെൽവേ അഭയാർഥി ക്യാമ്പിൽ വ്യാഴം വൈകിട്ടാണ്  ഏറ്റുമുട്ടൽ ആരംഭിച്ചത്. ഐക്യരാഷ്‌ട്ര സംഘടനയുടെ കണക്കനുസരിച്ച്, ലബനനിൽ ഏകദേശം 250,000 പലസ്തീൻ അഭയാർഥികളുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top