28 March Thursday

ബഹിരാകാശ പേടക ദൗത്യം പൂർത്തിയാക്കി 
ചൈന ; തിരിച്ചെത്തിയത്‌ 276 ദിവസം 
ഭ്രമണപഥത്തിൽ തങ്ങിയശേഷം

വെബ് ഡെസ്‌ക്‌Updated: Tuesday May 9, 2023


ബീജിങ്‌
പുനരുപയോഗിക്കാവുന്ന ബഹിരാകാശ പേടക സാങ്കേതികവിദ്യയിലെ ചൈനയുടെ പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച്‌ ഭൂമിയിൽ തിരിച്ചെത്തി.  276 ദിവസം ഭ്രമണപഥത്തിൽ തങ്ങിയശേഷമാണ്‌ വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ വിക്ഷേപണകേന്ദ്രത്തിൽ പേടകം തിരിച്ചെത്തിയത്‌. ഈ സാങ്കേതികവിദ്യയിലൂടെ ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങൾ ചെലവുകുറഞ്ഞതും സൗകര്യപ്രദവുമായ രീതിയിൽ നടത്താനാകും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top