01 July Tuesday

പ്രൗഡ്‌ ബോയ്‌സ്‌ നേതാവിന്‌ 
22 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 7, 2023


വാഷിങ്‌ടൺ
അമേരിക്കയിൽ 2021 ജനുവരി ആറിന്‌ നടന്ന ക്യാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട്‌ തീവ്ര വലത്‌ സംഘടന പ്രൗഡ്‌ ബോയ്‌സിന്റെ മുൻ നേതാവിന്‌ 22 വർഷം തടവ്‌. ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌ തടയാനും ഡോണൾഡ്‌ ട്രംപിനെ അധികാരത്തിൽ നിലനിർത്താനുമാണ്‌ ട്രംപ്‌ അനുകൂലികൾ അക്രമം അഴിച്ചുവിട്ടത്‌. സംഭവത്തിൽ എൻറിക്‌ ടാരിയോ (39) കുറ്റക്കാരനാണെന്ന്‌ കോടതി കണ്ടെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top