19 April Friday

വാനരവസൂരി: ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 780 പേരിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 7, 2022


ജനീവ
മെയ്‌ 13നും ജൂൺ രണ്ടിനുമിടയിൽ ആഫ്രിക്കയ്ക്ക്‌ പുറത്ത്‌ 27 രാജ്യങ്ങളിൽ 780 പേർക്ക്‌ വാനരവസൂരി സ്ഥിരീകരിച്ചെന്ന്‌ ലോകാരോഗ്യ സംഘടന. യൂറോപ്പ്‌, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ യാത്ര ചെയ്തവരും സ്വവർഗരതിയിൽ ഏർപ്പെട്ട പുരുഷന്മാരിലുമാണ്‌ രോഗം കൂടുതലായി സ്ഥിരീകരിച്ചതെന്നും ലോകാരോ​ഗ്യസംഘടന റിപ്പോർട്ടിൽ പറയുന്നു.

രോഗം അടിക്കടി റിപ്പോർട്ട്‌ ചെയ്യപ്പെടുന്ന ഏഴ്‌ രാജ്യങ്ങളിൽ ഈ വർഷം ജൂൺ ഒന്നുവരെ 66 പേരാണ്‌ വാനരവസൂരിക്ക്‌ ഇരയായത്‌. മറ്റ്‌ രാജ്യങ്ങളിൽ രോഗം ബാധിച്ചുള്ള മരണമുണ്ടായിട്ടില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top