24 September Sunday

ആമസോൺ ആസ്ഥാനത്ത്‌ പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023


വാഷിങ്‌ടൺ
കോർപറേറ്റ്‌ ഭീമന്മാരായ ആമസോണിന്റെ സീറ്റിലിലെ ആസ്ഥാനത്ത്‌ പ്രതിഷേധിച്ച്‌ ജീവനക്കാർ. കാലാവസ്ഥാ ലക്ഷ്യങ്ങളിലെ കമ്പനിയുടെ പുരോഗതിയില്ലായ്‌മയും വർക്ക്‌ ഫ്രം ഹോം ഒഴിവാക്കി ഓഫീസിലെത്തണം എന്ന തീരുമാനത്തിനും എതിരെയാണ്‌ ആയിരക്കണക്കിന്‌ ജീവനക്കാർ ഉച്ചഭക്ഷണസമയത്ത്‌  പ്രകടനം നടത്തിയത്‌. കമ്പനി ഓഹരി ഉടമകളുടെ വാർഷിക യോഗം നടന്ന്‌ ഒരാഴ്‌ചയ്‌ക്കകമാണ്‌ ജീവനക്കാരുടെ പ്രതിഷേധം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top