03 July Thursday

കോവിഡ്‌ ലാബ്‌ നിർമിതമെന്ന്‌ 
പറയാനാകില്ല: അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2023


വാഷിങ്‌ടൺ
ചൈനയിലെ ലാബിൽനിന്നാണ്‌ കോവിഡിന്‌ കാരണമായ വൈറസ്‌ ഉത്ഭവിച്ചതെന്ന്‌ ഉറപ്പിച്ച്‌ പറയാനാകില്ലെന്ന്‌ അമേരിക്ക. മഹാമാരിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള പഠനം തുടരുകയാണെന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേശക കൗൺസിൽ കോ–- ഓർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. വൈറസ്‌ വുഹാനിലെ ലാബിൽനിന്ന്‌ ലീക്കായതാണെന്ന അമേരിക്കൻ ഊർജവകുപ്പിന്റെ റിപ്പോർട്ട്‌ സംബന്ധിച്ച ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു കിർബി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top