18 September Thursday

നാറ്റോ സമാന സഖ്യം വേണ്ട; 
മുന്നറിയിപ്പുമായി ചൈന

വെബ് ഡെസ്‌ക്‌Updated: Monday Jun 5, 2023

സിംഗപ്പുർ
ഏഷ്യ പസഫിക് മേഖലയില്‍ നാറ്റോപോലുള്ള സൈനികസഖ്യങ്ങൾ സ്ഥാപിക്കുന്നതില്‍ മുന്നറിയിപ്പുമായി ചൈന. തയ്‌വാൻ കടലിടുക്കിൽ ചൈനയുടെയും യുഎസിന്റെയും സൈനിക കപ്പലുകൾ തൊട്ടടുത്തുകൂടി കടന്നുപോയ സാഹചര്യത്തിലാണ്‌ ചൈനീസ്‌ പ്രതിരോധ മന്ത്രി ലീ ഷാങ്‌ഫു മുന്നറിയിപ്പ് നല്‍കിയത്.

യുഎസ്‌ പ്രതിരോധ സെക്രട്ടറി കൂടി പങ്കെടുത്ത സിംഗപ്പുരിലെ സുരക്ഷാ സമ്മേളനത്തിലായിരുന്നു ചൈനീസ്‌ പ്രതിരോധമന്ത്രിയുടെ മുന്നറിയിപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top