03 July Thursday

നാഷ്‌വില്ല സ്‌കൂൾ വെടിവയ്‌പ്‌: പ്രതി പൂർവവിദ്യാർഥി

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


വാഷിങ്‌ടൺ
അമേരിക്കയിലെ ടെന്നസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളില്‍ വെടിവയ്പ് നടത്തിയത്‌ പൂർവവിദ്യാർഥിയായ ട്രാൻസ്‌വനിത. വെടിവയ്പ് നടത്തിയ ഇരുപെത്തെട്ടുകാരിയായ ഓഡ്രി ഹെയ്‌ലിനെ കഴിഞ്ഞ ദിവസം പൊലീസ്‌ വെടിവച്ച്‌ കൊന്നിരുന്നു. ഓഡ്രി ഹെയ്‌ൽ അഞ്ച്‌ തോക്കുകടയിൽനിന്ന്‌ ഏഴ്‌ തോക്ക്‌ വാങ്ങി കൈവശം വച്ചിരുന്നതായി പൊലീസ്‌ പറഞ്ഞു. ഇതിൽ മൂന്ന്‌ തോക്കാണ്‌ വെടിവയ്‌പിന് ഉപയോഗിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top