24 April Wednesday

മുഹമ്മദ്‌ ഷഹാബുദ്ദീൻ ചുപ്പു ബംഗ്ലാദേശ്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 15, 2023


ധാക്ക
ബംഗ്ലാദേശിന്റെ 22–-ാമത്‌ പ്രസിഡന്റായി മുഹമ്മദ്‌ ഷഹാബുദ്ദീൻ ചുപ്പു തെരഞ്ഞെടുക്കപ്പെട്ടു. മുൻ ജില്ലാ ജഡ്‌ജിയും സ്വാതന്ത്ര്യസമരസേനാനിയുമാണ്‌ എഴുപത്തിനാലുകാരനായ ചുപ്പു. അവാമി ലീഗ്‌ ഉപദേശക സമിതി അംഗമായ ചുപ്പു എതിരില്ലാതെയാണ്‌ തെരഞ്ഞെടുക്കപ്പെട്ടതെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ അറിയിച്ചു. നിലവിലുള്ള പ്രസിഡന്റും അവാമി ലീഗ്‌ നേതാവുമായിരുന്ന മുഹമ്മദ്‌ അബ്‌ദുൾ ഹമീദിന്റെ കാലാവധി ഏപ്രിൽ 23ന്‌ അവസാനിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top