16 July Wednesday

ഗാബോണിനെ പുറത്താക്കി ആഫ്രിക്കൻ യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Sep 2, 2023


ലിബർവിൽ
സൈനിക അട്ടിമറിയിലൂടെ പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയെ പുറത്താക്കിയതിനു പിന്നാലെ ഗാബോണിന്റെ അംഗത്വം താൽക്കാലികമായി റദ്ദാക്കി ആഫ്രിക്കൻ യൂണിയൻ. ഭരണഘടനാക്രമം പുനഃസ്ഥാപിക്കുന്നതുവരെ എല്ലാ പ്രവർത്തനങ്ങളിലും സംഘടനകളിലും സ്ഥാപനങ്ങളിലും ഗാബോണിന്റെ പങ്കാളിത്തം ആഫ്രിക്കൻ യൂണിയൻ പീസ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ വിലക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top