20 April Saturday

ബൈഡന്റെ വസതിയിൽനിന്ന്‌ വീണ്ടും രഹസ്യരേഖകൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡന്റെ വസതിയിൽ നടന്ന പരിശോധനയിൽ ആറ്‌ രഹസ്യരേഖകൂടി കണ്ടെടുത്തതായി റിപ്പോർട്ട്‌. ബൈഡന്റെ വിൽമിങ്‌ടണിലുള്ള വസതിയിൽ 13 മണിക്കൂർ നീണ്ട പരിശോധനയിലാണ്‌ നീതിന്യായവകുപ്പ്‌ രേഖകൾ കണ്ടെടുത്തത്‌. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രഖ്യാപനം നടക്കാനിരിക്കെയാണ് പരിശോധന.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top