20 April Saturday

കാലിടറി വീണ്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Saturday Jun 3, 2023


വാഷിങ്‌ടൺ
യുഎസ്‌ വ്യോമസേനാ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെ മണൽചാക്കിൽ തട്ടി കാലിടറിവീണ്‌ പ്രസിഡന്റ്‌ ജോ ബൈഡൻ. യുഎസിന്റെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായ ബൈഡൻ ബിരുദധാരികളെ അഭിനന്ദിച്ച്‌ വേദിയിലേക്ക്‌ മടങ്ങും വഴിയാണ്‌ കാലിടറി വീണത്‌. സുരക്ഷാഉദ്യോ​ഗസ്ഥര്‍ ഉടന്‍ അദ്ദേഹത്തെ എഴുന്നേൽപ്പിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top