25 April Thursday

പലസ്തീൻ ബാലനെ ഇസ്രയേല്‍ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


ജറുസലേം
വെസ്റ്റ്‌ ബാങ്കിൽ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 16 വയസ്സുള്ള പലസ്തീൻബാലൻ കൊല്ലപ്പെട്ടുവെന്ന്‌ ആരോഗ്യമന്ത്രാലയം. തലയ്‌ക്ക്‌ വെടിയേറ്റ കുട്ടി ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌.

ഇസ്രയേൽ സൈന്യത്തിന്റെ അകമ്പടിയോടെ ജൂതവിഭാഗത്തിലുള്ളവർ നാബ്ലസില്‍ പ്രാർഥനയ്ക്കെത്തിയ സമയത്താണ്‌ സംഘർഷമുണ്ടായത്‌. ആക്രമണത്തിൽ 15 പലസ്തീൻകാർക്ക്‌ പരിക്കേറ്റു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top