26 April Friday

2000 കിലോമീറ്റർ പരിധിയുള്ള മിസൈൽ പരീക്ഷിച്ച്‌ ഇറാൻ

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


തെഹ്‌റാൻ
2000 കിലോമീറ്റർ  ദൂരപരിധിയുള്ള ഖോറംഷഹർ മിസൈൽ പരീക്ഷിച്ച്‌ ഇറാൻ. 2000 കിലോമീറ്റർ  ദൂരപരിധിയുള്ള ഖോറംഷഹർ മിസൈലാണ്‌ പരീക്ഷിച്ചത്‌. 1500 കിലോ വരെ ആയുധം വഹിക്കാൻ ശേഷിയുണ്ട്‌. പൂർണമായും തദ്ദേശീയമായി നിർമിച്ച മിസെലാണ്‌.

അമേരിക്കയും ഇസ്രയേലും ഉൾപ്പെടെ ഇറാന്‌ സുരക്ഷാ വെല്ലുവിളി ഉയർത്തുന്ന രാജ്യങ്ങളെ പ്രതിരോധിക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഇറാൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top