12 July Saturday

ഇന്ത്യൻവംശജ തേജൽ മേത്ത യുഎസ്‌ ജില്ലാ ജഡ്‌ജി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 7, 2023

വാഷിങ്‌ടൺ> അമേരിക്കയിലെ മസാച്യുസെറ്റ്‌സ്‌ സംസ്ഥാനത്തെ ജില്ലാ കോടതിയിൽ ജഡ്‌ജിയായി നിയമിതയായി ഇന്ത്യൻ അമേരിക്കൻ വനിത.
ഇന്ത്യൻ വംശജയായ തേജൽ മേത്തയാണ്‌ എയ്‌ർ ജില്ലാ കോടതി ജഡ്‌ജിയായി നിയമിതയായത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top