18 December Thursday

ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023

വാഷിങ്ടണ്‍> ലോകബാങ്ക് പ്രസിഡന്റായി ഇന്ത്യന്‍ വംശജനും മാസ്റ്റര്‍ കാര്‍ഡിന്റെ മുന്‍ സിഇഒയുമായ അജയ് ബംഗയെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് നിയമിക്കപ്പെട്ടത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ബംഗയെ നാമനിര്‍ദേശം ചെയ്‌ത‌ത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top