മോസ്കോ > ഇന്ത്യയുമായുള്ള കരാർ പ്രകാരം കൃത്യസമയത്തുതന്നെ വിമാനവേധ മിസൈലുകൾ ലഭ്യമാക്കുമെന്ന് റഷ്യ. 2018ലാണ് ഇന്ത്യ 540 കോടി ഡോളറിന് (അന്ന് 39,000 കോടി രൂപ) അഞ്ച് എസ് 400 ട്രയംഫ് വിമാനവേധ മിസൈലുകൾ വാങ്ങാനാണ് കരാര്‍. മൂന്നെണ്ണം ലഭിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..