26 April Friday

മഞ്ഞുവീഴ്ച: യുഎസില്‍ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


അ‍റ്റ്‍ലാന്റ
ശക്തമായ മഞ്ഞുവീഴ്ചയും ശീതക്കൊടുങ്കാറ്റും അമേരിക്കയുടെ തെക്കുകിഴക്കൻ ഭാഗങ്ങളിൽ വ്യാപകനാശം വിതച്ചു. പതിനായിരങ്ങള്‍ക്ക് വൈദ്യുതി മുടങ്ങി. മരങ്ങൾ കടപുഴകിയും റോഡുകളിൽ മഞ്ഞുനിറഞ്ഞും ​ഗതാ​ഗതം തടസ്സപ്പെടുകയും ചെയ്തു.ജോർജിയ, നോർത്ത് കരോലിന, സൗത്ത് കരോലിന, ഫ്ലോറിഡ എന്നിവിടങ്ങളിലാണ് നാശമുണ്ടായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top