തായ്‌പേയ്
ഹയ്‌കുയ് ചുഴലിക്കാറ്റ് ഞായറാഴ്‌ച തയ്‌വാന്റെ തീരം തൊട്ടു. പകൽ മൂന്നോടെയാണ് തീരത്തെത്തിയത്. മണിക്കൂറിൽ 154 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ഏകദേശം 4000 ആളുകളെ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന് ഒഴിപ്പിച്ചു. നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ദ്വീപിൽ ഇരുപത്തൊന്നായിരത്തിലധികം വീടുകളിൽ വൈദ്യുതി ഇല്ല. ശക്തമായ കാറ്റിൽ മരങ്ങൾ നിലംപൊത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..