09 May Thursday

കാലാവസ്ഥാ 
പ്രതിസന്ധി ; 
സ്വീഡനെതിരെ 
നിയമ നടപടിയുമായി ഗ്രെറ്റ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022


സ്‌റ്റോക്‌ഹോം
കാലാവസ്ഥാ വിഷയങ്ങളിൽ നിഷ്‌ക്രിയത്വം ആരോപിച്ച് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ് ഉൾപ്പെടെ സ്വീഡനിലെ അറുനൂറോളം യുവജനങ്ങള്‍ സ്വീഡിഷ് സർക്കാരിനെതിരെ കേസ് ഫയൽ ചെയ്തു.

സ്വീഡനിലെ ശരാശരി താപനില ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിൽ കുതിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ്‌ ഹർജി.  കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രാജ്യത്ത്‌ ഇതാദ്യമായാണ്‌ പൊതുജനങ്ങൾ കേസ് ഫയല്‍ ചെയ്യുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top