19 December Friday

ഫുക്കുഷിമ : ആണവജലം പുറന്തള്ളൽ 
നാളെമുതല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Aug 23, 2023


ടോക്യോ
ഡീകമീഷൻ നടപടി പുരോഗമിക്കുന്ന ഫുക്കുഷിമ വൈദ്യുതനിലയത്തിൽനിന്ന്‌ ആണവമാലിന്യം കലർന്ന ജലം വ്യാഴംമുതൽ കടലിലേക്ക്‌ ഒഴുക്കുമെന്ന്‌ ജപ്പാൻ. ആഴ്ചകൾക്കുമുന്നേ ഇതിന്‌ യുഎൻ ആണവോർജ ഏജൻസി അനുമതി നൽകിയിരുന്നു. 13.4 ലക്ഷം ടൺ വെള്ളമാണ്‌ പുറത്തുവിടുന്നത്‌.2011 മാർച്ച്‌ 11നുണ്ടായ സുനാമിയിലാണ്‌ ഫുക്കുഷിമ ദായ്‌ചി ആണവനിലയം തകർന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top