18 April Thursday

എണ്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021


വത്തിക്കാൻ
എണ്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിസ് മാർപാപ്പ. ലളിതമായ ചടങ്ങുകളോടെയായിരുന്നു ഇത്തവണയും ജന്മദിനാഘോഷം. 1936 ഡിസംബർ 17ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സില ഫ്ലോറസിൽ ജനിച്ച ജോർജ് മാരിയോ ബർഗോളിയോ 2013 മാർച്ച് 13നാണ് മാർപാപ്പയായി അധികാരമേറ്റത്. അഭയാര്‍ഥികള്‍ക്കും ദരിദ്രര്‍ക്കും അനുകൂലമായ നിലപാടുകള്‍കൊണ്ട് അദ്ദേഹം   ലോകത്തിന്റെ പ്രീതി പിടിച്ചുപറ്റി. എട്ട് വര്‍ഷത്തിനിടെ  യാഥാസ്ഥിതിക കത്തോലിക്കാ വലതുപക്ഷത്തിന്റെ നിരന്തരമായ എതിർപ്പിനെയും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top