23 September Saturday

മാർപാപ്പ സുഖംപ്രാപിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 10, 2023

വത്തിക്കാൻ > വൻകുടലിലെ ശസ്‌ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ്‌ മാർപാപ്പ സുഖം പ്രാപിച്ച്‌ വരുന്നു. ആശുപത്രിയിൽ തുടരുന്ന മാർപാപ്പ തന്റെ ജോലികൾ ആരംഭിച്ചെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും ശസ്‌ത്രക്രിയക്കുശേഷം സുഖംപ്രാപിച്ച്‌ വരുന്നതായും വത്തിക്കാൻ അറിയിച്ചു. കുറച്ചുദിവസങ്ങൾകൂടി അദ്ദേഹം റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top