03 December Sunday

ഇയുവുമായി വേർപിരിയാം: എർദോഗൻ

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

ഇസ്താംബുൾ> ആവശ്യമെങ്കിൽ യൂറോപ്യൻ യൂണിയനുമായി വേർപിരിയാമെന്ന്‌ തുർക്കിയ പ്രസിഡന്റ്‌ റെസിപ്‌ തയിപ്‌ എർദോഗൻ. ‘യൂറോപ്യൻ യൂണിയൻ തുർക്കിയയിൽനിന്ന് വേർപെടാൻ ശ്രമിക്കുകയാണ്. ഈ സംഭവവികാസങ്ങൾ ഞങ്ങൾ വിലയിരുത്തും. ആവശ്യമെങ്കിൽ വേർപിരിയാം’–- എർദോഗൻ പറഞ്ഞു. 24 വർഷമായി യൂറോപ്യൻ യൂണിയനിലേക്കുള്ള ഔദ്യോഗിക സ്ഥാനാർഥിയാണ് തുർക്കിയ. എന്നാല്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top