വാഷിങ്‌ടൺ
അധികാരത്തിൽ തിരിച്ചെത്തിയാൽ ഇന്ത്യയിൽനിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അധികനികുതി ചുമത്തുമെന്ന് അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹാർലി ഡേവിഡ്‌സൺ ബൈക്ക് പോലുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയിൽ അധിക നികുതി ചുമത്തുന്നെന്നും അതിന് അനുസൃതമായ നികുതി അമേരിക്കയും ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..