22 October Wednesday

നികുതി വെട്ടിപ്പ്‌: ട്രംപിന്റെ കമ്പനിക്ക്‌ പിഴ

വെബ് ഡെസ്‌ക്‌Updated: Friday Jan 13, 2023

ന്യൂയോർക്ക്‌
നികുതി വെട്ടിപ്പ്‌ നടത്തിയതിന്‌ മുൻ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ കമ്പനിക്ക്‌ 1.6 കോടി ഡോളർ പിഴ. കമ്പനിയിലെ 17 ഉന്നത ഉദ്യോഗസ്ഥർ നികുതി വെട്ടിപ്പ്‌ നടത്തിയതായാണ്‌ കേസ്‌. 14 ദിവസത്തിനുള്ളിൽ പിഴയടയ്ക്കാനും നിർദേശിച്ചു. 30 ദിവസത്തെ സാവകാശമാണ്‌ കമ്പനി ആവശ്യപ്പെട്ടിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top