29 March Friday

കുവൈത്തില്‍ ഏഴുപേര്‍ക്ക് കൂട്ട വധശിക്ഷ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 16, 2022

പ്രതീകാത്മക ചിത്രം

മനാമ> കുവൈത്തില്‍ ഏഴു തടവുകാരെ കൂട്ട വധശിക്ഷക്ക് വിധേയമാക്കി. ആസൂത്രിത കൊലപാതകവും രാജ്യത്ത് മറ്റ് ആരോപണങ്ങളും നേരിടുന്നവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് കുവൈത്ത് വാര്‍ത്താ ഏജന്‍സിയായ കുന അറിയിച്ചു.

 മൂന്ന് കുവൈത്തി യുവാക്കള്‍, ഒരു കുവൈത്തി യുവതി, സിറിയ, പാക്കിസ്ഥാന്‍ എന്നിവടങ്ങളില്‍നിന്നുള്ള രണ്ടു യുവാക്കള്‍, ഒരു എത്യോപ്യന്‍ യുവതി എന്നിവരെയാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കിയത്.തൂക്കിലേറ്റിയോ, ഫയറിംഗ് സ്‌ക്വാഡുകള്‍ ഉപയോഗിച്ചോയാണ് കുവൈത്തില്‍ വധശിക്ഷ നടപ്പാക്കാറ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top