07 July Monday

അമേരിക്കയില്‍ ബാറില്‍ വെടിവയ്പ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

ഒക്ലഹോമ> അമേരിക്കയിലെ ഒക്ലഹോമയില്‍ ബാറിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഒക്ലഹോമ നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള വിസ്‌കി ബാരല്‍ സലൂണ്‍ എന്ന ബാറിലാണ് വെടിവയ്പുണ്ടായത്.


 ശനിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.പ്രദേശം കനത്ത സുരക്ഷാ വലയത്തിലാണുള്ളതെന്ന് പോലീസ് അറിയിച്ചു.ആരാണ് വെടിയുതിര്‍ത്തെന്ന് വ്യക്തമല്ല.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top