18 December Thursday

മോദിയെ വിമർശിച്ചു 
 ; ദക്ഷിണാഫ്രിക്കൻ വാർത്താ പോർട്ടലിന്‌ സൈബർ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2023


ജൊഹന്നാസ്‌ബർഗ്‌
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി വാർത്ത നൽകിയതിന്റെ പേരിൽ സൈബർ ആക്രമണമെന്ന്​ ദക്ഷിണാഫ്രിക്കൻ വാർത്താ പോർട്ടൽ.  ഡെയ്​ലി മാവെറിക്​ എന്ന വെബ്‌സൈറ്റിന്‌ നേരെയാണ്‌ 
ആക്രമണം. ബ്രിക്‌സ്‌ ഉച്ചകോടിക്ക്‌ ദക്ഷിണാഫ്രിക്കയിൽ​ എത്തിയപ്പോൾ സ്വീകരിക്കാന്‍ പ്രസിഡന്റ്  നേരിട്ട് എത്താത്തതില്‍ മോദിക്ക്​ അതൃപ്തിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ  സൈബർ ആക്രമണമുണ്ടായതെന്ന്‌ വെബ്​സൈറ്റ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top