29 March Friday

കോവിഡ് വാക്സിൻ മനുഷ്യരിൽ പരിക്ഷീക്കാവുന്ന ഘട്ടത്തിലെന്ന്‌ യു എ ഇ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020

 
ദുബായ്> കോവിഡ് വാക്സിൻ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തിൽ മൂന്നാം ഘട്ടത്തിലാണ് യുഎഇ നിൽക്കുന്നത് എന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മനുഷ്യരിൽ പരീക്ഷിക്കാവുന്ന ഘട്ടത്തിലാണ് ഇപ്പോൾ വികസിപ്പിച്ചെടുത്ത രണ്ടു വാക്സിനുകൾ എന്നും ആരോഗ്യമന്ത്രി അറിയിച്ചു. 

ഈ പരീക്ഷണം വിജയിക്കുകയാണെങ്കിൽ ലോകരാജ്യങ്ങൾക്കു തന്നെ വിതരണം ചെയ്യാൻ ആകുന്ന വിധത്തിൽ വിപുലമായ ഉൽപ്പാദനം നടത്താൻ സാധിക്കുമെന്ന് ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽ ഉവൈസ് അറിയിച്ചു. 2020 ഡിസംബറോടെയോ 2021 തുടക്കത്തോടെയോ വാക്സിൻ പുറത്തിറക്കാനാകും എന്നാണ് യുഎഇ കരുതുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top