29 March Friday

അടുത്ത മഹാമാരി കൂടുതൽ മാരകമായേക്കും: ഓക്സ്‌ഫഡ്‌ പ്രൊഫസർ

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

ലണ്ടൻ
കോവിഡ്‌ മനുഷ്യരാശി നേരിടുന്ന അവസാനത്തെ മഹാമാരിയായിരിക്കില്ലെന്ന്‌ കോവിഡ്‌ വാക്‌സിൻ കണ്ടുപിടിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച  ഓക്സ്‌ഫഡ്‌ പ്രൊഫസർ സാറ ഗിൽബർട്ട്‌. അടുത്ത മഹാമാരി കൂടുതൽ മാരകമായേക്കാം. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാൻ കൂടുതൽ പണവും മുൻകരുതലുകളും വേണമെന്നും അവര്‍ പറഞ്ഞു.

ഒമിക്രോണിനെതിരെ നിലവിലുള്ള വാക്‌സിൻ അത്രകണ്ട്‌ ഫലപ്രദമാകണമെന്നില്ല. എന്നാൽ, രോഗം തീവ്രമാകുന്നതും മരണകാരണമാകുന്നതും തടയാൻ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top