19 April Friday

ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം

വെബ് ഡെസ്‌ക്‌Updated: Thursday May 11, 2023

photo credit: 301 military twitter

റോം> ഇറ്റലിയിലെ മിലാന്‍ നഗരത്തില്‍ വന്‍ സ്‌ഫോടനം. പൊട്ടിത്തെറിയില്‍ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു. പാര്‍ക്കിംഗ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാനിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം.

മിലാനിലെ പോര്‍ട്ട റൊമാന എന്ന മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. തുടക്കത്തില്‍ ചെറിയ സ്ഫോടനം ഉണ്ടാവുകയും അത് പിന്നീട് രൂക്ഷമാവുകയുമായിരുന്നു. ഓക്‌സിജന്‍ ടാങ്കുകള്‍ കയറ്റിയ ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.


 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top