18 December Thursday

രക്ഷാസമിതി സ്ഥിരാംഗത്വം: ഇന്ത്യയെ പിന്തുണച്ച്‌ ഓസ്‌ട്രേലിയ

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

ഐക്യരാഷ്‌ട്രകേന്ദ്രം> ഐക്യരാഷ്‌ട്ര സംഘടന രക്ഷാ സമിതിയിൽ  ഇന്ത്യക്കും ജപ്പാനും സ്ഥിരാംഗത്വം നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓസ്‌ട്രേലിയ. ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ സ്ഥിരവും അല്ലാത്തതുമായ പ്രാതിനിധ്യം വേണമെന്ന് ഓസ്‌ട്രേലിയൻ വിദേശമന്ത്രി പെന്നി വോങ്‌  ജനറൽ അസംബ്ലിയുടെ 78-–-ാമത് സെഷനിൽ പറഞ്ഞു. ബുധനാഴ്ച  പോർച്ചുഗീസ് പ്രസിഡന്റ് മാർസെലോ റെബെലോ ഡി സൂസയും ഇന്ത്യക്കും ബ്രസീലിനും പരിഷ്കരിച്ച രക്ഷാ സമിതിയിൽസ്ഥിരാംഗത്വം നൽകുന്നതിനെ പിന്തുണച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top