10 July Thursday

അൽ ഖ്വയ്‌ദ തലവൻ സവാഹിരിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ വധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

വാഷിങ്‌ടൺ > അൽ ഖ്വയ്‌ദ തലവൻ അയ്‌മൻ അൽ സവാഹിരിയെ അമേരിക്ക വധിച്ചു. സിഐഎ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ആണ് അയ്‌മൻ അൽ സവാഹിരിയെ വധിച്ചത്. അയ്‌മൻ അൽ സവാഹിരിയെ വധിച്ചുവെന്ന് യു എസ് പ്രസിഡന്‍റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. അയ്‌മൻ അൽ സവാഹിരി 2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റർ ആക്രമണത്തിലെ സൂത്രധാരനായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top